A Jayasankar | പുനപരിശോധന ഹർജിക്കെതിരെ രൂക്ഷമായി വിമർശിച്ച് അഡ്വക്കേറ്റ് ജയശങ്കർ

2019-02-07 22

ശബരിമല റിവ്യൂ ഹർജി പരിഗണിച്ചിരുന്ന ഇന്നലെ സർക്കാരും ദേവസ്വം ബോർഡും എൻഎസ്എസിന്റെ പുനപരിശോധന ഹർജിക്കെതിരെ രംഗത്തെത്തിയതിനെ രൂക്ഷമായി വിമർശിച്ച് അഡ്വക്കേറ്റ് ജയശങ്കർ. നട്ടെല്ലുള്ള ഒരു നായരും ഇനി മാർക്സിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്നാണ് ജയശങ്കറിന് വിമർശനം. ശബരിമല വിധി പുനപ്പരിശോധികകേണ്ട ആവശ്യമില്ല എന്നായിരുന്നു സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നത്. ദേവസ്വം ബോർഡും ഇതിനോട് യോജിച്ചതോടെ ഹിന്ദുസമൂഹത്തെ ഇരുവരും വഞ്ചിച്ചു എന്ന പ്രചരണം ഉയർന്നു ഈ സാഹചര്യത്തിലാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ പരിഹാസം.

Videos similaires